ഫ്രാൻസിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി അർജന്റീനയ്ക്ക് ഫിഫ ലോകകപ്പ്
ദോഹ • കാൽപ്പന്തുകളിയിലെ ഇന്ദ്രജാലക്കാരൻ ലയണൽ മെസ്സിയുടെ ഐതിഹാസിക ഫുട്ബോൾ കരിയറിന് പൂർണത നൽകാൻ ഒരു വിശ്വകിരീടമെന്ന സ്വപ്നം ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീന സാക്ഷാത്കരിച്ചു; രാജകീയമായിത്തന്നെ! ഓരോ ഇഞ്ചിലും ആവേശം നുരഞ്ഞുപൊന്തിയ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ…
ഡൊമിനിക് ലാപിയർ അന്തരിച്ചു; ഇന്ത്യയോട് അഭിനിവേശം പ്രകടിപ്പിച്ച എഴുത്തുകാരൻ
ലോകപ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ(91) അന്തരിച്ചു. #DominiqueLapierre
ഗുജറാത്തിലും ഹിമാചലിലും ബിജെപിക്ക് തുടർഭരണം; ആപ് പ്രഭാവമില്ലെന്നും എക്സിറ്റ് പോൾ
ന്യൂഡൽഹി: ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. #Election2022 #GujaratElection #HimachalElection #BJP #CongressParty
ലോകകപ്പിന് ശേഷം ഒളിമ്പിക്സിനും ഖത്തർ വേദിയാകും?
ലോകത്തിന്റെ പ്രശംസകളേറ്റുവാങ്ങി നടക്കുന്ന ഫിഫ ലോകകപ്പ് സംഘാടനത്തിന് ശേഷം ഒളിമ്പിക്സും ഖത്തർ ഏറ്റെടുത്തേക്കുമെന്ന് #QatarWorldCup2022 #Olympics #Qatar
അർജന്റീനയെ നാണം കെടുത്തി; സൗദിയിൽ ആഘോഷ രാവ്, നാളെ പൊതു അവധി
ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയെ തോൽപ്പിച്ചതിന്റെ ആഹ്ലാദസൂചകമായി സൗദിയിൽ നാളെ പൊതു അവധി. #QatarWorldCup #SaudiArabia #Argentina
തരൂർ പാണക്കാട്ട്; സ്വീകരിച്ച് സാദിഖലി തങ്ങൾ, രാഷ്ട്രീയം ചർച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി
മലബാർ പര്യടനം സംബന്ധിച്ചുള്ള പരസ്യ വിവാദത്തിനിടെ ലീഗ് നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശശി തരൂർ പാണക്കാട്ടെത്തി. #ShashiTharoor #Kunjalikkutty #Congress #muslimleague #udf
‘ലോകത്തെമ്പാടുമുള്ളവര്‍ക്ക് ഇവിടേക്ക് ക്ഷണം’; ലോകകപ്പ് ഉദ്ഘാടന വേദിയിലെ ഈ ‘വലിയ മനുഷ്യന്’ ആരാണ്?
ലോകകപ്പിന്റെ അംബാസഡറായ ഖാനിം അല്‍ മുഫ്തയായിരുന്നു ലോകമെമ്പാടുമുള്ള കാല്‍പ്പന്ത് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. #QatarWorldCup
ഫ്രാന്‍സിന് വന്‍ തിരിച്ചടി; ബെന്‍സേമ ലോകകപ്പില്‍ നിന്ന് പുറത്ത്
പരുക്കിനെ തുടര്‍ന്ന് മറ്റൊരു താരം കൂടി ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി.
യൂത്ത് കോണ്‍ഗ്രസ് നടപടി പാര്‍ട്ടിക്ക് നാണക്കേടെന്ന് എംകെ രാഘവന്, ‘സമ്മര്‍ദ്ദം മൂലമെന്ന് നേതാക്കള്‍ അറിയിച്ചു’
ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതില് രൂക്ഷവിമര്‍ശനവുമായി എംകെ രാഘവന്. #ShashiTharoor #MKraghavanMP #Congress
തോൽവിയറിയാത്ത ഹൈദരബാദിനെ തകർത്ത് കൊമ്പന്മാരുടെ ചിന്നം വിളി
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്സിയുടെ വിജയക്കുതിപ്പ് അവസാനിപ്പിക്കാന്‍ ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്സ് വേണ്ടിവന്നു. #IndianSuperLeague #KeralaBlasters