മണിരത്നം മാജിക് വീണ്ടും, ഇതിഹാസം ‘പൊന്നിയൻ സെൽവനു തിയേറ്ററുകളിൽ ഉജ്ജ്വല വരവേൽപ്പ്
മണിരത്നം ഇത്തവണ ചരിത്ര പശ്ചാത്തലമുള്ള, ഇതിഹാസസമാനമായ ഒരു നോവലിനെയാണ് സിനിമയാക്കിയിരിക്കുന്നത്. കൽക്കി എഴുതിയ, തമിഴ് സാഹിത്യത്തിലെ ഇതിഹാസം ‘പൊന്നിയിൻ സെൽവന്’ അതേ പേരിൽ മണിരത്നം ചലച്ചിത്രഭാഷ്യം ഒരുക്കിയിരിക്കുന്നു. #PonniyinSelven #PS1 #ManiRatnam #TamilMovie