മലപ്പുറത്ത് പന്ത് തട്ടാനിറങ്ങി മോഹന്‍ലാല്‍; വേള്‍ഡ്കപ്പ് ട്രിബ്യൂട്ട് സോംഗ് എത്തി
ലോകം ഇനി ഒരു കാൽപ്പന്തിലേക്ക് ചുരുങ്ങാൻ ദിവസങ്ങൾ മാത്രമേയുള്ളൂ. ഖത്തർ ലോകകപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ ഫുട്ബോളിനോടുള്ള കേരളത്തിന്റെ സ്നേഹം അറിയിക്കുന്ന ട്രിബ്യൂട്ട് സോംഗുമായി മോഹന്‍ലാല്‍. #QatarWorldCup #Mohanlal