Fri. Jan 27th, 2023

Category: Business

മസ്ക് പണി തുടങ്ങി; ട്വിറ്ററിൽ കൂട്ടപിരിച്ചുവിടൽ

ആഗോളതലത്തിൽ ട്വിറ്റർ പിരിച്ചുവിടാനൊരുങ്ങി ഇലോൺ മസ്ക് . ജീവനക്കാരെ പിരിച്ചുവിടണോ നിലനിർത്തണോ എന്ന കാര്യത്തിൽ തീരുമാനം ആകുന്നതുവരെ ഓഫീസുകൾ അടച്ചുപൂട്ടാനും ജീവനക്കാരുടെ ബാഡ്ജുകളു൦ സസ്പെൻഡ് ചെയ്തു . ഇനി പിരിച്ചുവിടാത്ത ജീവനക്കാർക്ക് അവരുടെ ട്വിറ്റർ ഇമെയിൽ വഴി ഒരു അറിയിപ്പ് ലഭിക്കും.…

ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു

ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി (54) വാഹനാപകടത്തിൽ മരിച്ചു. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ പാൽഘറിൽ ചരോട്ടിയിൽ വെച്ചാണ് #CyrusMistry #Tatagroup

അഡ്വാൻസ്‌ അടച്ചു, പിന്നാലെ സ്പെക്ട്രവും കിട്ടി; 30 വർഷത്തിൽ ആദ്യം: കേന്ദ്രത്തെ പുകഴ്ത്തി എയർടെൽ

ആദ്യ ഇൻസ്റ്റാൾമെന്റ് അടച്ചതിനു തൊട്ടുപിന്നാലെ തന്നെ 5ജി സ്പെക്ട്രം അനുവദിച്ചതിൽ കേന്ദ്രത്തെ പ്രശംസിച്ച് എയർടെല്ലിന്റെ സ്ഥാപകനും ചെയർമാനുമായ സുനിൽ ഭാരതി മിത്തൽ.

ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ ബൂം മോട്ടേഴ്സിന്‍റെ ആദ്യ ഷോറൂം തുറന്നു

ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ ബൂം മോട്ടേഴ്സിന്‍റെ ആദ്യ ഷോറൂം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.