Mon. Sep 26th, 2022

Category: Health

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് വിട പറഞ്ഞു

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ്(87) വിട പറഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. #AryadanMuhammad #KPCC #RIPAryadan

സ്‌കൂളുകളില്‍ ആരോഗ്യ സംരക്ഷണത്തിന് പ്രാഥമിക ആരോഗ്യ ക്ലിനികുമായി കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട് അപ്. ‘മൈ സ്‌കൂള്‍ ക്ലിനിക്‌സ്’

വിര്‍ച്വല്‍ സാങ്കേതികതയുടെ സഹായത്തോടെ സ്‌കൂളുകളില്‍ ആരോഗ്യ പ്രതിരോധ - സംരക്ഷണ പ്ലാറ്റ്‌ഫോം ഒരുക്കി കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട് അപ് കമ്പനി. കൊച്ചി, കിന്‍ഫ്ര ഹൈ ടെക് പാര്‍കിലെ കേരള ടെക്‌നോളജി ഇന്നോവേഷന്‍ സോണിലെ #ShopDoc #StartUp

പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ട് വയസ്സുകാരി മരിച്ചു

പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ്  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസ്സുകാരി മരിച്ചു. പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്. #StrayDog #StrayDogAttack

കുഞ്ഞുങ്ങളിൽ കനത്ത വൈറസ് ആക്രമണം: മാസത്തിൽ മൂന്നുതവണ വൈറൽ പനി, മൂക്കൊലിപ്പും കഫക്കെട്ടും വിട്ടു മാറുന്നേയില്ല

മാസത്തിൽ മൂന്നുതവണ കുഞ്ഞുങ്ങൾക്ക് വൈറൽ പനി വരുന്നു. മൂക്കൊലിപ്പും കഫക്കെട്ടും വിട്ടു മാറുന്നില്ല. കുട്ടികൾക്കുണ്ടാ കുന്ന ഇത്തരം അണുബാധകൾ ജില്ലയിലും കൂടുകയാണ്. പ്ലേസ്കൂൾ മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങളിലാണ് #VirusAttack #Kidshealth #feverandcough

സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ ലൈസൻസ് വേണം; ഇല്ലെങ്കിൽ 5 ലക്ഷം രൂപ പിഴ

സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. ലൈസൻസ് ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും. #Shawarma #KeralaFood #Veenageorge

കോവിഡ്: ആറ് മാസത്തേക്ക് മാസ്ക്, സാനിറ്റൈസർ നിർബന്ധമാക്കി സർക്കാർ.

തിരുവനന്തപുരം ∙ സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. കോവിഡ് നേരിയ തോതിൽ കൂടുന്ന സാഹചര്യത്തിലാണ് ആറു മാസത്തേക്കു മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കി ആരോഗ്യ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. പൊതുജനങ്ങൾക്കു പ്രവേശനമുള്ള എല്ലാ സ്ഥലത്തും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും…