കേരളത്തിലെ ക്വാറിയും കയ്യടക്കി അദാനി, ഒത്താശ ചെയ്തത് പരിസ്ഥിതി പ്രവർത്തകർ, ആരോപണം
ഗൂഗിള്‍ സര്‍വേയെന്ന പേരില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി ചെറുകിട കരിങ്കൽ ക്വാറി അസോസിയേഷൻ ഭാരവാഹികൾ കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.