Tue. Sep 27th, 2022

Category: News

കന്യാകുമാരി-കശ്മീർ, 3500 കീമി പദയാത്ര, രാഹുലിനൊപ്പം 118 നേതാക്കൾ; ഭാരത് ജോഡോ യാത്ര ചരിത്ര ദൗത്യമെന്ന് കോൺഗ്രസ്

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് നാളെ (സെപ്റ്റംബര്‍ 7) തുടക്കമാകും. #BharatJodoYatra #RahulGandhi

സ്‌കൂളുകളില്‍ ആരോഗ്യ സംരക്ഷണത്തിന് പ്രാഥമിക ആരോഗ്യ ക്ലിനികുമായി കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട് അപ്. ‘മൈ സ്‌കൂള്‍ ക്ലിനിക്‌സ്’

വിര്‍ച്വല്‍ സാങ്കേതികതയുടെ സഹായത്തോടെ സ്‌കൂളുകളില്‍ ആരോഗ്യ പ്രതിരോധ - സംരക്ഷണ പ്ലാറ്റ്‌ഫോം ഒരുക്കി കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട് അപ് കമ്പനി. കൊച്ചി, കിന്‍ഫ്ര ഹൈ ടെക് പാര്‍കിലെ കേരള ടെക്‌നോളജി ഇന്നോവേഷന്‍ സോണിലെ #ShopDoc #StartUp

500 രൂപയ്ക്ക് പാചകവാതകം, കർഷകവായ്പ എഴുതി തള്ളും; ഗുജറാത്തിൽ രാഹുൽ ഗാന്ധിയുടെ വാഗ്ദാനങ്ങൾ

ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ 3 ലക്ഷം രൂപ വരെയുള്ള കർഷക വായ്പ എഴുതി തള്ളുമെന്നും 1000 രൂപയ്ക്ക് ലഭിക്കുന്ന പാചക വാതകം 500 രൂപയ്ക്ക് #RahulGandhi

ലിസ് ട്രസ് ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രി, ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ തോല്‍പ്പിച്ചു

ലിസ് ട്രസ് ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രി. ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെയാണ് തോല്‍പ്പിച്ചത്. ബ്രിട്ടന്‍റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. #LizTruss #BritishPrimeMinister

പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ട് വയസ്സുകാരി മരിച്ചു

പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ്  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസ്സുകാരി മരിച്ചു. പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്. #StrayDog #StrayDogAttack

ബിജെപി വന്നപ്പോൾ രാജ്യത്ത് വെറുപ്പും വിദ്വേഷവും വര്‍ധിച്ചു; ഗുണംചെയ്യുന്നത് രണ്ട് വ്യവസായികള്‍ക്കുമാത്രം- രാഹുല്‍

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്ത് വെറുപ്പും വിദ്വേഷവും വളർന്നുകൊണ്ടിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി എം പി. വിലക്കയറ്റത്തിനെതിരെ #RahulGandhi #HallabolRally #BharatJodoYatra

ടേബിൾ ടോപറായ ഗണ്ണേഴ്‌സിനെ തകർത്ത് ചെകുത്താൻമാർ, അരങ്ങേറ്റത്തിൽ ഗോൾ നേടി ആന്റണി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് മാഞ്ചെസ്റ്റർ യുണൈറ്റഡ്. കരുത്തരുടെ പോരാട്ടത്തിൽ ആഴ്സനലിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് ചെകുത്താൻമാർ തകർത്ത്‌ വിട്ടത്‌. #EPL #ManchesterUnited #Arsenal

ഏഷ്യാ കപ്പ്‌ സൂപ്പർ 4: പാക്കിസ്ഥാൻ ഇന്ത്യയെ തകർത്തു, 5 വിക്കറ്റ്‌ ജയം

ഇന്ത്യ ഉയർത്തിയ 182 റൺസ്‌ വിജയ ലക്ഷ്യം പാക്കിസ്ഥാൻ 1 പന്ത്‌ ശേഷിക്കെ 5 വിക്കറ്റ്‌ നഷ്ടത്തിൽ മറി ​കടന്നു. ഗ്രൂപ്‌ മത്സരത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ച ഇന്ത്യക്ക് #AisaCup2022 #IndiaVSPakistan

കുഞ്ഞുങ്ങളിൽ കനത്ത വൈറസ് ആക്രമണം: മാസത്തിൽ മൂന്നുതവണ വൈറൽ പനി, മൂക്കൊലിപ്പും കഫക്കെട്ടും വിട്ടു മാറുന്നേയില്ല

മാസത്തിൽ മൂന്നുതവണ കുഞ്ഞുങ്ങൾക്ക് വൈറൽ പനി വരുന്നു. മൂക്കൊലിപ്പും കഫക്കെട്ടും വിട്ടു മാറുന്നില്ല. കുട്ടികൾക്കുണ്ടാ കുന്ന ഇത്തരം അണുബാധകൾ ജില്ലയിലും കൂടുകയാണ്. പ്ലേസ്കൂൾ മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങളിലാണ് #VirusAttack #Kidshealth #feverandcough

ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു

ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി (54) വാഹനാപകടത്തിൽ മരിച്ചു. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ പാൽഘറിൽ ചരോട്ടിയിൽ വെച്ചാണ് #CyrusMistry #Tatagroup