Tue. Sep 27th, 2022

Category: News

കരിം ബെൻസീമ യുവേഫയുടെ മികച്ച താരം, ആഞ്ചലോട്ടി മികച്ച പരിശീലകൻ, റയലിൽ ആഘോഷ രാവ്‌

യുവേഫയുടെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം ഫ്രഞ്ച് സൂപ്പർ താരം ബെൻസീമ തന്നെ സ്വന്തമാക്കി.

ഒരു കഥ സൊല്ലട്ടുമാ…? വിക്രം ആയി സെയ്ഫ്, വേദയായി ഹൃത്വിക്; ഗംഭീര ടീസർ

തമിഴിൽ മാധവൻ അവതരിപ്പിച്ച വിക്രം എന്ന പോലീസ് വേഷത്തിൽ സെയ്ഫ് അലി ഖാനും വിജയ് സേതുപതിയുടെ വേദ എന്ന വേഷത്തിൽ ഹൃത്വിക് റോഷനുമാണ് എത്തുന്നത്. #VikramVeda

അശോക് ഗെഹ്‍ലോട്ട് എ.ഐ.സി.സി പ്രസിഡന്റ്‌ പദവിയിലേക്ക്‌

രാജസ്ഥാൻ മുഖ്യമന്ത്രി എ.ഐ.സി.സി(ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി) പ്രസിഡന്റാകാൻ സാധ്യത. കോൺഗ്രസുമായി അടുത്ത ബന്ധമുള്ളവരാണ് ഇക്കാര്യം അറിയിച്ചത്.

ബിഹാറിൽ ആർ.ജെ.ഡി നേതാക്കളുടെ വീട്ടിൽ സിബിഐ റെയ്ഡ്

ബിഹാർ നിയമസഭയിൽ മഹാസഖ്യ സർക്കാറിന് ഭൂരിപക്ഷം തെളിയിക്കാനായി വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ, ആർ.ജെ.ഡി നേതാക്കളുടെ വീടുകളിൽ സിബിഐ നടത്തുന്ന

ഋതുമതിയെങ്കിൽ കല്യാണം കേസാകില്ല; മുഹമ്മദൻ നിയമത്തിലെ പ്രായപൂർത്തി മതിയെന്ന് ദില്ലി ഹൈക്കോടതി, പോക്സോ ബാധകമല്ല

മുഹമ്മദൻ നിയമം അനുസരിച്ച്, പ്രായപൂർത്തിയായ പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നും അവൾക്ക് 18 വയസ്സിന് താഴെയുള്ളപ്പോൾ പോലും ഭർത്താവിനൊപ്പം താമസിക്കാൻ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

യോഗ്യത വേണ്ട, സർവകലാശാലകളിൽ പ്രമുഖർക്ക് പഠിപ്പിക്കാം

വിവിധ മേഖലകളിലെ അറിയപ്പെടുന്ന വ്യക്തികളെ അക്കാദമിക യോഗ്യതകൾ പരിഗണിക്കാതെ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹ്രസ്വകാലത്തേക്ക് അധ്യാപകരാക്കാൻ യു.ജി.സി ഒരുങ്ങുന്നു.

കേരളത്തിലെ ക്വാറിയും കയ്യടക്കി അദാനി, ഒത്താശ ചെയ്തത്‌ പരിസ്ഥിതി പ്രവർത്തകർ, ആരോപണം

ഗൂഗിള്‍ സര്‍വേയെന്ന പേരില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി ചെറുകിട കരിങ്കൽ ക്വാറി അസോസിയേഷൻ ഭാരവാഹികൾ കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.