Mon. Sep 26th, 2022

Category: Sports

ഏഷ്യാ കപ്പ്‌ സൂപ്പർ 4: അഫ്ഗാനിസ്ഥാനെ തകർത്ത്‌ പാക്കിസ്ഥാൻ ഫൈനലിൽ, ഇന്ത്യ പുറത്ത്‌

ഏഷ്യാ കപ്പ്‌ സൂപ്പർ 4: അഫ്ഗാനിസ്ഥാനെ ഒരു വിക്കറ്റിനു തോൽപ്പിച്ച്‌‌ പാക്കിസ്ഥാൻ ഫൈനലിൽ, ഇന്ത്യ പുറത്ത്‌. #Aisacup2022 #PakistanCricketteam

ചാമ്പ്യൻസ്‌ ലീഗിലെ തോൽവിക്ക്‌ പിന്നാലെ, ചെൽസി പരിശീലകൻ തോമസ്‌ തുച്ചലിനെ പുറത്താക്കി

ചൊവ്വാഴ്ച രാത്രി ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ സാഗ്രെബിനോട് തോറ്റതിന് പിന്നാലെ ചെൽസി മാനേജർ തോമസ് ടുച്ചലിനെ പുറത്താക്കി. #Chelseafc #ThomasThuchel

ഏഷ്യാ കപ്പ്‌ സൂപ്പർ 4: ശ്രീലങ്കയും ഇന്ത്യയെ തകർത്തു, ഇന്ത്യ പുറത്തേക്ക്‌

ഏഷ്യാ കപ്പ്‌ സൂപ്പർ 4 ൽ ഇന്ത്യക്ക്‌ രണ്ടാം തോൽവി. പാക്കിസ്ഥാനു പിന്നാലെ ശ്രീലങ്കയും ഇന്ത്യയെ തോൽപ്പിച്ചു. #AsiaCup2022 #IndiavsSrilanka

ടേബിൾ ടോപറായ ഗണ്ണേഴ്‌സിനെ തകർത്ത് ചെകുത്താൻമാർ, അരങ്ങേറ്റത്തിൽ ഗോൾ നേടി ആന്റണി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് മാഞ്ചെസ്റ്റർ യുണൈറ്റഡ്. കരുത്തരുടെ പോരാട്ടത്തിൽ ആഴ്സനലിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് ചെകുത്താൻമാർ തകർത്ത്‌ വിട്ടത്‌. #EPL #ManchesterUnited #Arsenal

ഏഷ്യാ കപ്പ്‌ സൂപ്പർ 4: പാക്കിസ്ഥാൻ ഇന്ത്യയെ തകർത്തു, 5 വിക്കറ്റ്‌ ജയം

ഇന്ത്യ ഉയർത്തിയ 182 റൺസ്‌ വിജയ ലക്ഷ്യം പാക്കിസ്ഥാൻ 1 പന്ത്‌ ശേഷിക്കെ 5 വിക്കറ്റ്‌ നഷ്ടത്തിൽ മറി ​കടന്നു. ഗ്രൂപ്‌ മത്സരത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ച ഇന്ത്യക്ക് #AisaCup2022 #IndiaVSPakistan

ബംഗ്ലാദേശിനെയും തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി അഫ്ഗാനിസ്താൻ സൂപ്പർ ഫോറിൽ

ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന്‍ 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി #AsiaCup2022

ഇന്ത്യയെ വിറപ്പിച്ച്‌ കീഴടങ്ങി പാക്കിസ്ഥാൻ, ജയം പാണ്ഡ്യയുടെ മികവിൽ

ഏഷ്യാ കപ്പില്‍ ബോളുകൊണ്ടും ബാറ്റുകൊണ്ടും ഹാര്‍ദ്ദിക് പാണ്ഡ്യ മിന്നിത്തിളങ്ങിയ മത്സരത്തിൽ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച്‌ ഇന്ത്യക്ക് വിജയത്തുടക്കം. #AsiaCup2022 #IndiaVS Pakistan

ഏഷ്യാ കപ്പ്; ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഋഷഭ് പന്ത് കളിക്കുന്നില്ല

ഏഷ്യാ കപ്പ് പോരാട്ടത്തിൽ പാകിസ്താനെതിരേ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. #AsiaCup2022 #IndiaVS Pakistan #Cricket

കരിം ബെൻസീമ യുവേഫയുടെ മികച്ച താരം, ആഞ്ചലോട്ടി മികച്ച പരിശീലകൻ, റയലിൽ ആഘോഷ രാവ്‌

യുവേഫയുടെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം ഫ്രഞ്ച് സൂപ്പർ താരം ബെൻസീമ തന്നെ സ്വന്തമാക്കി.