Fri. Jan 27th, 2023

Category: Stories

നൂറയും നസ്റിനും വിവാഹിതരായി; വിവാഹചിത്രങ്ങൾ പങ്കുവെച്ച് സ്വവർഗദമ്പതികൾ

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ നൂറയും നസ്റിനും ജീവിതത്തിലേക്ക് കൈകോർത്തു പിടിച്ചു. സമൂഹമാധ്യമ അക്കൗണ്ടിലൂടെ ഇരുവരും തന്നെയാണ് വിവാഹചിത്രങ്ങൾ പങ്കുവെച്ചത്. #NooraNasrin #nooradhila #adhilanoora #proudlesbians #photoshoot #lesbiancouple #lgbtq🌈 #couplegoals