Mon. Sep 26th, 2022

Category: Uncategorized

രാഷ്ട്രപതിഭവൻ മാർച്ച്: രാഹുൽ ഗാന്ധി കസ്റ്റഡിയിൽ; എംപിമാരെ വലിച്ചിഴച്ച് പൊലീസ്

ന്യൂഡൽഹി∙ അവശ്യസാധനങ്ങളുടെ ജിഎസ്ടി വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാഷ്ട്രപതിഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. വിജയ്ചൗക്കിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ബസിൽ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇന്ത്യ ഒരു പൊലീസ് രാജ്യമായെന്നും നരേന്ദ്ര മോദിയാണ് അതിന്റെ രാജാവെന്നും പൊലീസ്…