ജയ്ഷായുടെ യോർക്കറിൽ ഗാംഗുലി ഔട്ട്, ഇന്ത്യൻ ക്രിക്കറ്റ് സംഘ്പരിവാറിന്റെ കയ്യിൽ
റോജർ ബിന്നി പുതിയ ബി.സി.സി.ഐ പ്രസിഡന്റാകും. സൗരവ് ഗാംഗുലി സ്ഥാനമൊഴിയുന്ന സ്ഥാനത്താണ് ബിന്നിയെത്തുക. ബി.സി.സി.ഐയിൽ ഇനി ഗാംഗുലി ഒരു പദവിയും വഹിക്കില്ലെന്നാണ് സൂചന. അതേസമയം, #SouravGanguly #JayShah #BCCIPresident