ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ഉപയോഗിക്കുന്നത് ലക്ഷ്വറി ടി ഷേർട്ട്! വിമർശനവുമായി ബിജെപി
കന്യാകുമാരി മുതൽ കാശ്മീർ വരെ കോൺഗ്രസിന്റെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. #BharathJodoYatra #RahulGandhi #BJP #Modi #Congressparty