Fri. Jan 27th, 2023

Tag: cpm

ഗവർണർ സർക്കാർ തമ്മിലുള്ള പോര് മുറുകുന്നു: ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ ഓർഡിനൻസ്.

തിരുവനന്തപുരം: ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ എല്ലാ സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓർഡിനൻസ് തയാറായി. വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരോ അല്ലെങ്കിൽ മന്ത്രിമാരെയോ നിയമിക്കാമെന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ ഈ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടാലെ ഇത്…

കത്ത് വിവാദ൦ : മേയറുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും.

തിരുവനന്തപുരം : നഗരസഭ നിയമനവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ നല്‍കിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി…

തിരുവനന്തപുരം കോർപ്പറേഷനിൽ പാർട്ടിക്കാരെ തിരുകികയറ്റാൻ ലിസ്റ്റ് ചോദിച്ച് മേയർ ആര്യ രാജേന്ദ്രൻ.

തിരുവനന്തപുരം: 295 താൽക്കാലിക തസ്തികകളിലേക്കു മുൻഗണന പട്ടിക തയ്യാറാക്കി നൽകണമെന്നാവശ്യപെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ‘ഔദ്യോഗിക’ കത്ത്.മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . ചില പാർട്ടി…