സ്കൂളുകളില്‍ ആരോഗ്യ സംരക്ഷണത്തിന് പ്രാഥമിക ആരോഗ്യ ക്ലിനികുമായി കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട് അപ്. ‘മൈ സ്കൂള്‍ ക്ലിനിക്സ്’
വിര്‍ച്വല്‍ സാങ്കേതികതയുടെ സഹായത്തോടെ സ്കൂളുകളില്‍ ആരോഗ്യ പ്രതിരോധ - സംരക്ഷണ പ്ലാറ്റ്ഫോം ഒരുക്കി കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട് അപ് കമ്പനി. കൊച്ചി, കിന്‍ഫ്ര ഹൈ ടെക് പാര്‍കിലെ കേരള ടെക്നോളജി ഇന്നോവേഷന്‍ സോണിലെ #ShopDoc #StartUp