ഹിജാബ് വിവാദം: യൂണിവേഴ്സിറ്റികളിൽ നിന്നും മുസ്ലിം വിദ്യാർത്ഥിനികളുടെ കൊഴിഞ്ഞ് പോക്ക്, ടി.സി വാങ്ങൽ വ്യാപകം
ഹിജാബ് നിരോധനത്തെ തുടര്‍ന്ന് മംഗളൂരു യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളില്‍ നിന്നും 16 ശതമാനത്തോളം മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ടി.സി വാങ്ങിയതായി റിപ്പോര്‍ട്ട്.