തിരുവനന്തപുരം കോർപ്പറേഷനിൽ പാർട്ടിക്കാരെ തിരുകികയറ്റാൻ ലിസ്റ്റ് ചോദിച്ച് മേയർ ആര്യ രാജേന്ദ്രൻ.
തിരുവനന്തപുരം: 295 താൽക്കാലിക തസ്തികകളിലേക്കു മുൻഗണന പട്ടിക തയ്യാറാക്കി നൽകണമെന്നാവശ്യപെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ‘ഔദ്യോഗിക’ കത്ത്.മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . ചില പാർട്ടി…