സംഗീത സംവിധായകൻ യുവാന്‍ ശങ്കര്‍ രാജ ഉംറയ്ക്കായി യാത്ര തിരിച്ചു
മ്യൂസിക് മാസ്ട്രോ ഇളയരാജയുടെ മകനും പ്രമുഖ തമിഴ് സംഗീത സംവിധായകനുമായ യുവാന്‍ ശങ്കര്‍ രാജ ഉംറ തീര്‍ഥാടനത്തിനു പുറപ്പെട്ടു. #YivanShankarRaja #Umrah
മ്യൂസിക് മാസ്ട്രോ ഇളയരാജയുടെ മകനും പ്രമുഖ തമിഴ് സംഗീത സംവിധായകനുമായ യുവാന്‍ ശങ്കര്‍ രാജ ഉംറ തീര്‍ഥാടനത്തിനു പുറപ്പെട്ടു. #YivanShankarRaja #Umrah
കാലം മാറി കഥ മാറി എന്ന് കേട്ടിട്ടില്ലെ? തെലുങ്ക്, തമിഴ് ചിത്രങ്ങൾ കേരളക്കരയിൽ വന്ന് കോടികൾ വാരുമ്പോൾ ബോക്സോഫീസിൽ വൻ ഹിറ്റുകളാകുമ്പോൾ കന്നഡ സിനിമയോട് മലയാളികൾക്ക് പരമ പുച്ഛമായിരുന്നു. #KannadaMovies #Sandalwood #kantara #kgf
പ്രമുഖ നടിയും ആക്റ്റിവിസ്റ്റുമായ പാർവതി തിരുവോത്ത് പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവായ റിസൽറ്റ് ഫെയിസ്ബുക് അടക്കമുള്ള സോഷ്യൽ മീഡിയയിൽ പങ്കു വച്ചു. #ParvathyThiruvothu #PregnencyTest #MalayalamMovie
ഒടുവില്‍ തിയറ്ററുകളിലെത്തിയ 'റോഷാക്ക്' പ്രേക്ഷക പ്രതീക്ഷകളെ നില നിർത്തുന്നു എന്നാണു തിയേറ്റർ റിപ്പോർട്ട്. പല രീതിയിൽ മെയ്ക് ചെയ്ത മുഴുനീള ത്രില്ലിംഗ് അനുഭവം നല്കുന്ന ഒരു ചിത്രമാണ് 'റോഷാക്ക്' എന്ന് ഉറപ്പിച്ച് പറയാം. #RorschachMovie #RorschachReview #MalayalamMovie #Mammootty
മണിരത്നം ഇത്തവണ ചരിത്ര പശ്ചാത്തലമുള്ള, ഇതിഹാസസമാനമായ ഒരു നോവലിനെയാണ് സിനിമയാക്കിയിരിക്കുന്നത്. കൽക്കി എഴുതിയ, തമിഴ് സാഹിത്യത്തിലെ ഇതിഹാസം ‘പൊന്നിയിൻ സെൽവന്’ അതേ പേരിൽ മണിരത്നം ചലച്ചിത്രഭാഷ്യം ഒരുക്കിയിരിക്കുന്നു. #PonniyinSelven #PS1 #ManiRatnam #TamilMovie
ആറുവർഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തിൽ ആസിഫ് അലിയും റോഷൻ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രം 'കൊത്തി'ന്റെ ട്രെയിലർ പുറത്തിറങ്ങി. #Kothu #Asifali #SibiMalayil
ആനക്കൊമ്പ് കേസിൽ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി. #MohanLal #MalayalamMovie #AnakkombuCase
നടൻ ദുൽഖർ സൽമാൻ നായകനായി എത്തി വൻ ഹിറ്റായി മാറിയ സിനിമയാണ് 'കുറുപ്പ്'. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തിയത്.
‘അറ്റ് ലാൽസ് ന്യൂ ഹോം’; എന്ന് മമ്മൂട്ടി, ഇച്ചാക്കയ്ക്കൊപ്പമെന്ന് മോഹൻലാൽ, മോഹൻലാലിന്റെ പുതിയ ഫ്ലാറ്റിൽ മമ്മൂട്ടി; ചിത്രം വൈറൽ
സംവിധായകൻ വിനയൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ട്' ന്റെ മെയ്ക്കിംഗ് വിഡിയോ റിലീസ് ചെയ്തു.