വെറൈറ്റി, ഫ്രഷ്നെസ്, മെയ്കിംഗ് ക്വാളിറ്റി, ഞെട്ടിച്ച് റോഷാക്ക്, മമ്മൂട്ടിയുടേത് ഗംഭീര പ്രകടനം
ഒടുവില്‍ തിയറ്ററുകളിലെത്തിയ 'റോഷാക്ക്' പ്രേക്ഷക പ്രതീക്ഷകളെ നില നിർത്തുന്നു എന്നാണു തിയേറ്റർ റിപ്പോർട്ട്. പല രീതിയിൽ മെയ്ക് ചെയ്ത മുഴുനീള ത്രില്ലിംഗ് അനുഭവം നല്കുന്ന ഒരു ചിത്രമാണ് 'റോഷാക്ക്' എന്ന് ഉറപ്പിച്ച് പറയാം. #RorschachMovie #RorschachReview #MalayalamMovie #Mammootty