Fri. Jan 27th, 2023

Tag: Messi

ഫ്രാൻസിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി അർജന്റീനയ്ക്ക് ഫിഫ ലോകകപ്പ്

ദോഹ • കാൽപ്പന്തുകളിയിലെ ഇന്ദ്രജാലക്കാരൻ ലയണൽ മെസ്സിയുടെ ഐതിഹാസിക ഫുട്ബോൾ കരിയറിന് പൂർണത നൽകാൻ ഒരു വിശ്വകിരീടമെന്ന സ്വപ്നം ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീന സാക്ഷാത്കരിച്ചു; രാജകീയമായിത്തന്നെ! ഓരോ ഇഞ്ചിലും ആവേശം നുരഞ്ഞുപൊന്തിയ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ…

മെസ്സിയും നെയ്മറും മാത്രമല്ല, നെഞ്ചുവിരിച്ച് ഇനി ക്രിസ്റ്റ്യാനോയും

മെസ്സി, നെയ്മർ കട്ടൗട്ടുകളിലൂടെ ലോക ശ്രദ്ധ നേടിയ പുള്ളാവൂർ ചെറുപുഴയിൽ മൂന്നാമത്തെ കട്ടൗട്ടും ഉയർന്നു. #Ronaldo #Messi #Neymar

പുഴയിൽ ‘കളി’ വേണ്ട; മെസ്സി, നെയ്മർ കട്ടൗട്ടുകൾ നീക്കംചെയ്യാൻ നിർദേശം

സോഷ്യൽ മീഡിയയിൽ വൈറലായ മെസ്സി, നെയ്മർ കട്ടൗട്ടുകൾക്കെതിരെ നടപടി. കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച #Pullavoor #QatarWorldacup #MessiNeymarCutout

ബൈജൂസിന്റെ ബ്രാൻഡ് അംബാസിഡറായി ലയണൽ മെസ്സി, കരാർ ഒപ്പിട്ടു

എഡ്യുടെക്ക് കമ്പനിയായ ബൈജൂസ്, അ‍ർജന്റീനൻ ഫുട്ബോൾ താരം ലിയോണൽ മെസിയുമായി കരാർ ഒപ്പിട്ടു. ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ അംബാസഡർ എന്ന നിലയിൽ ഇനി മെസി പ്രവർത്തിക്കും. #Messi #ByjusApp #QatarWorldCup