‘നേതൃത്വത്തില്‍ ആരു വേണമെന്ന് കോണ്‍ഗ്രസ് തന്നെ തീരുമാനിക്കട്ടെ’; കെ സുധാകരനെ ലക്ഷ്യം വച്ച് മുസ്ലീം ലീഗ്
കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ്. #KSudhakaran #MuslimLeague #Congress
കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ്. #KSudhakaran #MuslimLeague #Congress
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദേശിയ രാഷ്ട്രിയകാര്യ ഉപദേശക സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി #PKKunjalikutty #KodiyeriBalakrishnan #Cpim #MuslimLeague
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. 3 റൗണ്ടുകൾ പൂർത്തിയായപ്പോൾ എൽ.ഡി.എഫ് 21 സീറ്റുകളിലും യു.ഡി.എഫ് 14 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്.
കോഴിക്കോട്: കാള്‍ മാര്‍ക്സിനെതിരെ വിവാദ പരാമര്‍ശവുമായി എം.കെ മുനീര്‍ എം.എല്‍.എ. ‘മാര്ക്സിനേപ്പോലെ വൃത്തിയില്ലാത്ത ഒരു മനുഷ്യന് ഈ ഭൂമിയില്‍ കാണില്ല. കുളിക്കില്ല, പല്ലുതേക്കില്ല, കുപ്പായം മാറ്റില്ല. ഭാര്യയും വീട്ടുജോലിക്കാരിയും ഒരേസമയമാണ് ഗര്‍ഭിണിയായത്. ജോലിക്കാരിയുടെ മകന് അടുക്കളയിലൂടെ മാത്രമേ അകത്തു കയറാന്‍ കഴിയൂ.…