2024ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്തുണ്ടാവില്ല’; നിതീഷിന്റെ ആദ്യ പ്രഖ്യാപനം
2024 ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്ത് ഉണ്ടാവില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വിശാലസഖ്യത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമായിരുന്നു നിതീഷിന്റെ പ്രഖ്യാപനം.