ന്നാ താൻ കേസ് കൊട് എന്ന സിനിമ വെക്ട് സിനിമയല്ല കെട്ടാ, നല്ല പാങ്ങ്ള്ള സിനിമയാ
കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നല്ല, കൊഴുമ്മല്‍ രാജീവന് എന്ന കഥാപാത്രമാണു ഏറ്റവും മികച്ച വേഷം എന്ന് ധൈര്യമായി പറയാം.

'ഉത്സവപ്പറമ്പിലെ പാമ്പ് ഡാൻസ്' ഞെട്ടിച്ച് ചാക്കോച്ചൻ, കയ്യടിച്ച് ആരാധകർ