കൊഹ്ലിയുടെ മാസ്മരിക പ്രകടനം, അവസാന ഓവര്‍ ത്രില്ലറില്‍ പാകിസ്താനെ തകര്‍ത്ത് ടീം ഇന്ത്യ
കഴിഞ്ഞ ലോകകപ്പിലെ തോല്‍വിയ്ക്ക് പാകിസ്താനെതിരേ ഇന്ത്യയുടെ പ്രതികാരം. വിരാട് കോലി എന്ന റണ്‍ മെഷീന് നിറഞ്ഞാടിയ 2022 ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ #IndiaVSPakistan #T20worldcup2022 #KingKohli