‘യുവ ഐപിഎസ് ഓഫിസർ തോക്കെടുത്തപ്പോൾ വീട്ടിൽപോയി വസ്ത്രം മാറിവന്ന പിണറായിയെ അറിയാം’
തർക്കവിഷയങ്ങളിൽ പൊതുസംവാദത്തിനു തയാറുണ്ടോ എന്നു സിപിഎമ്മിനോടു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വെല്ലുവിളി. #Arifmuhammedkhan #pinarayivijayan
തർക്കവിഷയങ്ങളിൽ പൊതുസംവാദത്തിനു തയാറുണ്ടോ എന്നു സിപിഎമ്മിനോടു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വെല്ലുവിളി. #Arifmuhammedkhan #pinarayivijayan
കോടിയേരിയെ യാത്രയാക്കിയപ്പോൾ വികാരാധീനനായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ഠമിടറിയ പിണറായിക്ക് അനുസ്മരണ പ്രസംഗം പൂർത്തിയാക്കാനായില്ല. #KodiyeriBalakrishnan #PinarayiVijayan
നെഹ്റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സെപ്തംബര്‍ നാലിന് നടക്കുന്ന മത്സരത്തില്‍ മുഖ്യാതിഥിയായി #AmitSha #PinarayiVijayan #BJP #Cpim
എം.ടിയുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിയോടൊപ്പം മുന്‍ എം.എല്‍.എമാരായ എ പ്രദീപ് കുമാര്‍, പുരുഷന് കടലുണ്ടി തുടങ്ങിയവര്‍ ഉണ്ടായിരുന്നു
'ഇരക്കൊപ്പമല്ല; വേട്ടക്കാരനൊപ്പമെന്ന് തെളിയിച്ചു' മുഖ്യമന്ത്രിക്കെതിരെ എസ്.എസ്.എഫ്