Fri. Jan 27th, 2023

Tag: Qatar World Cup

ഫ്രാൻസിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി അർജന്റീനയ്ക്ക് ഫിഫ ലോകകപ്പ്

ദോഹ • കാൽപ്പന്തുകളിയിലെ ഇന്ദ്രജാലക്കാരൻ ലയണൽ മെസ്സിയുടെ ഐതിഹാസിക ഫുട്ബോൾ കരിയറിന് പൂർണത നൽകാൻ ഒരു വിശ്വകിരീടമെന്ന സ്വപ്നം ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീന സാക്ഷാത്കരിച്ചു; രാജകീയമായിത്തന്നെ! ഓരോ ഇഞ്ചിലും ആവേശം നുരഞ്ഞുപൊന്തിയ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ…

ലോകകപ്പിന് ശേഷം ഒളിമ്പിക്സിനും ഖത്തർ വേദിയാകും?

ലോകത്തിന്റെ പ്രശംസകളേറ്റുവാങ്ങി നടക്കുന്ന ഫിഫ ലോകകപ്പ് സംഘാടനത്തിന് ശേഷം ഒളിമ്പിക്‌സും ഖത്തർ ഏറ്റെടുത്തേക്കുമെന്ന് #QatarWorldCup2022 #Olympics #Qatar

‘ലോകത്തെമ്പാടുമുള്ളവര്‍ക്ക് ഇവിടേക്ക് ക്ഷണം’; ലോകകപ്പ് ഉദ്ഘാടന വേദിയിലെ ഈ ‘വലിയ മനുഷ്യന്‍’ ആരാണ്?

ലോകകപ്പിന്റെ അംബാസഡറായ ഖാനിം അല്‍ മുഫ്തയായിരുന്നു ലോകമെമ്പാടുമുള്ള കാല്‍പ്പന്ത് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. #QatarWorldCup

ഇത് ശുദ്ധ വർണവെറി; ഇന്ത്യക്കാർക്ക് മറ്റു ടീമിനെ എന്തുകൊണ്ട് പിന്തുണച്ചുകൂടാ’- ഇൻഫൻറിനോ

ലോകകപ്പിൽ ഇന്ത്യൻ ആരാധകർക്ക് പണം നൽകികൊണ്ട് ഫാൻസ് റാലികൾ നടത്തുന്നുവെന്ന വിമർശനത്തിന് #QatarWorldCup #FifaPresident

പുള്ളാവൂരിലെ കട്ടൗട്ടുകൾ: നടപടിയെടുക്കാൻ ജില്ല കലക്ടറുടെ നിർദേശം

ഫിഫ ലോകകപ്പ് ആവേശത്തിൽ ഫുട്ബാൾ ആരാധകർ കോഴിക്കോട് പുള്ളാവൂരിലെ പുഴയിൽ കട്ടൗട്ടുകൾ സ്ഥാപിച്ച സംഭവത്തിൽ നടപടിയെടുക്കാൻ ജില്ല കലക്ടറുടെ നിർദേശം.

മെസ്സിയും നെയ്മറും മാത്രമല്ല, നെഞ്ചുവിരിച്ച് ഇനി ക്രിസ്റ്റ്യാനോയും

മെസ്സി, നെയ്മർ കട്ടൗട്ടുകളിലൂടെ ലോക ശ്രദ്ധ നേടിയ പുള്ളാവൂർ ചെറുപുഴയിൽ മൂന്നാമത്തെ കട്ടൗട്ടും ഉയർന്നു. #Ronaldo #Messi #Neymar

ബൈജൂസിന്റെ ബ്രാൻഡ് അംബാസിഡറായി ലയണൽ മെസ്സി, കരാർ ഒപ്പിട്ടു

എഡ്യുടെക്ക് കമ്പനിയായ ബൈജൂസ്, അ‍ർജന്റീനൻ ഫുട്ബോൾ താരം ലിയോണൽ മെസിയുമായി കരാർ ഒപ്പിട്ടു. ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ അംബാസഡർ എന്ന നിലയിൽ ഇനി മെസി പ്രവർത്തിക്കും. #Messi #ByjusApp #QatarWorldCup

മലപ്പുറത്ത് പന്ത് തട്ടാനിറങ്ങി മോഹന്‍ലാല്‍; വേള്‍ഡ്‍കപ്പ് ട്രിബ്യൂട്ട് സോംഗ് എത്തി

ലോകം ഇനി ഒരു കാൽപ്പന്തിലേക്ക്‌ ചുരുങ്ങാൻ ദിവസങ്ങൾ മാത്രമേയുള്ളൂ. ഖത്തർ ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഫുട്ബോളിനോടുള്ള കേരളത്തിന്‍റെ സ്നേഹം അറിയിക്കുന്ന ട്രിബ്യൂട്ട് സോംഗുമായി മോഹന്‍ലാല്‍. #QatarWorldCup #Mohanlal