Sun. Sep 25th, 2022

Tag: Rahul Gandhi

സച്ചിന് ഹൈക്കമാൻഡ്‌ പിന്തുണ, ഗെഹ്‌ലോട്ട്‌ എതിർപ്പ്‌ തുടരുന്നു, പുതിയ രാജസ്ഥാൻ മുഖ്യമന്ത്രിയെ ഇന്നറിയാം

അശോക് ഗെഹ്‌ലോട്ട്‌ കോൺഗ്രസ് അധ്യക്ഷനാകുമ്പോൾ രാജസ്ഥാൻ മുഖ്യമന്ത്രി ആരാകുമെന്ന് ഇന്നറിയാം. കോൺഗ്രസ് നിയമസഭാകക്ഷിയോഗം ഇന്ന് #AshokGehlot #SachinPilot #Rajasthan #RahulGandhi

ഭാരത്‌ ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ഉപയോഗിക്കുന്നത്‌ ലക്ഷ്വറി ടി ഷേർട്ട്‌! വിമർശനവുമായി ബിജെപി

കന്യാകുമാരി മുതൽ കാശ്‌മീർ വരെ കോൺഗ്രസിന്റെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്ര ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. #BharathJodoYatra #RahulGandhi #BJP #Modi #Congressparty

ഭാരത് ജോഡോ യാത്രയ്ക്ക് ആവേശ തുടക്കം; സ്റ്റാലിന്‍ ഫ്ലാഗ് ഓഫ് ചെയ്തു

ഭാരത് ജോഡോ യാത്രയ്ക്ക് കന്യാകുമാരിയിൽ രാഹുൽ തുടക്കമിട്ടു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ യാത്ര ഫ്ലാഗ് ഒഫ് ചെയ്തു. 150 ദിവസം കൊണ്ട് 3570 കിലോമീറ്റർ സഞ്ചരിച്ച് യാത്ര കശ്മീരിൽ സമാപിക്കും. #BharatJodoYatra #RahulGandhi

കന്യാകുമാരി-കശ്മീർ, 3500 കീമി പദയാത്ര, രാഹുലിനൊപ്പം 118 നേതാക്കൾ; ഭാരത് ജോഡോ യാത്ര ചരിത്ര ദൗത്യമെന്ന് കോൺഗ്രസ്

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് നാളെ (സെപ്റ്റംബര്‍ 7) തുടക്കമാകും. #BharatJodoYatra #RahulGandhi

500 രൂപയ്ക്ക് പാചകവാതകം, കർഷകവായ്പ എഴുതി തള്ളും; ഗുജറാത്തിൽ രാഹുൽ ഗാന്ധിയുടെ വാഗ്ദാനങ്ങൾ

ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ 3 ലക്ഷം രൂപ വരെയുള്ള കർഷക വായ്പ എഴുതി തള്ളുമെന്നും 1000 രൂപയ്ക്ക് ലഭിക്കുന്ന പാചക വാതകം 500 രൂപയ്ക്ക് #RahulGandhi

ബിജെപി വന്നപ്പോൾ രാജ്യത്ത് വെറുപ്പും വിദ്വേഷവും വര്‍ധിച്ചു; ഗുണംചെയ്യുന്നത് രണ്ട് വ്യവസായികള്‍ക്കുമാത്രം- രാഹുല്‍

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്ത് വെറുപ്പും വിദ്വേഷവും വളർന്നുകൊണ്ടിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി എം പി. വിലക്കയറ്റത്തിനെതിരെ #RahulGandhi #HallabolRally #BharatJodoYatra

കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഗാന്ധി കുടുംബമല്ലെങ്കിൽ ശശി തരൂർ മത്സരിച്ചേക്കും

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ സ്ഥാനാർഥിയായാൽ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂർ മത്സരിച്ചേക്കും. #ShashiTharoor #CongressPresidentelection #RahulGandhi

ഗുലാം നബി ആസാദ് സോണിയാ ഗാന്ധിക്ക് എഴുതിയ രാജിക്കത്ത് വായിക്കാം

മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജിയിൽ ഞെട്ടിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വവും അണികളും. വിശദമായ അഞ്ച് പേജ് കത്താണ് ഗുലാം നബി സോണിയാ ഗാന്ധിക്ക് അയച്ചിരിക്കുന്നത്. അതിലെ പ്രസക്ത ഭാഗങ്ങൾ വായിക്കാം. #RahulGandhi #GulamNabiAzad #CongressParty #SoniaGandhi

ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു; പ്രാഥമിക അംഗത്വം രാജിവച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പാർട്ടിയിൽ നിന്ന് രാജി വച്ചു. ജമ്മു കശ്മീർ കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയുടെ ക്യാംപെയ്ൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വച്ചതിന് പിന്നാലെയാണ് കോൺഗ്രസിൽ നിന്നുമുള്ള രാജി. #GulamNabiAzad #CongrssParty #RahulGandhi

അശോക് ഗെഹ്‍ലോട്ട് എ.ഐ.സി.സി പ്രസിഡന്റ്‌ പദവിയിലേക്ക്‌

രാജസ്ഥാൻ മുഖ്യമന്ത്രി എ.ഐ.സി.സി(ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി) പ്രസിഡന്റാകാൻ സാധ്യത. കോൺഗ്രസുമായി അടുത്ത ബന്ധമുള്ളവരാണ് ഇക്കാര്യം അറിയിച്ചത്.