എസ്.ഡി.പി.ഐയേയും നിരോധിച്ചേക്കും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് നിർണായകം
പോപുലർ ഫ്രണ്ട് നിരോധനത്തിനു പിന്നാലെ അവരുടെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐ നിരോധനത്തിനും കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി സൂചനകൾ. കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് തേടിയതായാണ് സൂചന. #sdpi #pfiban