Tue. Sep 27th, 2022

Tag: Shashi Tharoor

കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഗാന്ധി കുടുംബമല്ലെങ്കിൽ ശശി തരൂർ മത്സരിച്ചേക്കും

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ സ്ഥാനാർഥിയായാൽ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂർ മത്സരിച്ചേക്കും. #ShashiTharoor #CongressPresidentelection #RahulGandhi

‘രാഹുലും പ്രിയങ്കയും ഇല്ലെങ്കിൽ മറ്റുള്ളവർ മുന്നോട്ടു വരും; വാക്കു നൽകിയാൽ പിണറായി പാലിച്ചിരിക്കും’

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിക്കാൻ താൽപര്യമുണ്ടെന്ന സൂചന നൽകി ശശി തരൂർ എം.പി.