തല്ലുമാല കണ്ടിട്ട് കലങ്ങാത്തവർക്ക്?; ഇതാണ് തല്ലുകൾക്ക് പിന്നിലെ യഥാർത്ഥ കഥ
ടൊവിനോ തോമസിനെയും കല്യാണി പ്രിയദർശനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത തല്ലുമാല മലയാളത്തിൽ കണ്ട് പരിചയമില്ലാത്ത കാഴ്ചാനുഭവമാണ്
ടൊവിനോ തോമസിനെയും കല്യാണി പ്രിയദർശനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത തല്ലുമാല മലയാളത്തിൽ കണ്ട് പരിചയമില്ലാത്ത കാഴ്ചാനുഭവമാണ്
ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത തല്ലുമാല തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയിലെ ആക്ഷന്‍ രംഗങ്ങളും അഭിനേതാക്കളുടെ പ്രകടനവും മികച്ച അഭിപ്രായമാണ് നേടുന്നത്. ടൊവിനോ തോമസ്, ലുക്മാന്, ഷൈന്‍…
സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസ് നായകനായി എത്തുന്ന തല്ലുമാല. ഓഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ പ്രി ബുക്കിങ്ങ് ആരംഭിച്ചത് ഓഗസ്റ്റ് 10 ബുധനാഴ്ച രാവിലെ 10 മണിക്കായിരുന്നു